Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബൽ ശംസിൽ വാഹനാപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു

text_fields
bookmark_border
ഒരാളുടെ നില ഗുരുതരം
Car Accident
cancel

മസ്കത്ത്​: ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട്​ മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു. ശനിയാഴ്ച രാവിലെയൊടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന്​ റേയാൽ ഒമാൻ പൊലീസ്​ അറിയിച്ചു. നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിയുകയായിരുന്നു എന്നാണ്​ അനൗദ്യോഗിക വിവരം. മസ്കത്ത്​ ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ അറിയാൻ കഴിയുന്നത്​. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലിസ്​ അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident in Jebel Shams; Three Omani nationals died
Next Story