Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യാപ്​റ്റൻ രാജുവി​െൻറ നില തൃപ്​തികരം

text_fields
bookmark_border
ക്യാപ്​റ്റൻ രാജുവി​െൻറ നില തൃപ്​തികരം
cancel

മസ്​കത്ത്​: മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ കിംസ്​ ഒമാൻ ആശുപത്രിയിൽ ചികിൽസയിലുള്ള നടൻ ക്യാപ്​റ്റൻ രാജുവി​​​െൻറ നില തൃപ്​തികരം. ഏതാനും ദിവസങ്ങൾ കൂടി ചികിൽസയിൽ തുടരേണ്ടിവരും. വിശ്രമം ആവശ്യമാണെന്നും തുടർ പരിശോധനകൾക്ക്​ ശേഷം മാത്രമേ നാട്ടിലേക്ക്​ മടങ്ങുന്നതിന്​ അനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എം.​െഎ.സി.യുവിലാണ്​ ഇദ്ദേഹം ഇപ്പോഴുള്ളത്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - captain raju-oman-gulf news
Next Story