Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ ബ​ഷ​യ​ർ...

അ​ൽ ബ​ഷ​യ​ർ ഒ​ട്ട​കോ​ത്സ​വ​ത്തി​ന് ആ​വേ​ശ കൊ​ടി​യി​റ​ക്കം

text_fields
bookmark_border
അ​ൽ ബ​ഷ​യ​ർ ഒ​ട്ട​കോ​ത്സ​വ​ത്തി​ന് ആ​വേ​ശ കൊ​ടി​യി​റ​ക്കം
cancel

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ദം വി​ലാ​യ​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത്​ അ​ൽ ബ​ഷ​യ​ർ ഒ​ട്ട​കോ​ത്സ​വ മ​ത്സ​ര​ത്തി​ന് സ​മാ​പ​ന​മാ​യി. അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്റെ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങു​ക​ൾ.

അ​റേ​ബ്യ​ൻ ഒ​ട്ട​ക​ങ്ങ​ൾ​ക്കാ​യു​ള്ള അ​ൽ ബ​ഷ​യ​ർ സ്‌​ക്വ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റാ​യി​രു​ന്നു ആ​റു ദി​വ​സ​ത്തെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്​. ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഒ​ട്ട​ക ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​ഭാ​ഗം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്തു. 74 റൗ​ണ്ടു​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ​മാ​പ​ന ച​ട​ങ്ങി​ൽ സ​യ്യി​ദ് അ​സ​ദ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ട്ട​ക ഉ​ട​മ​ക​ൾ, ബ്രീ​ഡ​ർ​മാ​ർ, മ​ന്ത്രി​മാ​ർ, ഷെ​യ്ഖു​ക​ൾ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, സു​ൽ​ത്താ​നേ​റ്റി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള കാ​യി​ക​രം​ഗ​ത്ത് താ​ൽ​പ​ര്യ​മു​ള്ള​വ​രും ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camel festoman
News Summary - camel fest- oman
Next Story