Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യവിഷബാധ:...

ഭക്ഷ്യവിഷബാധ: ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ മരണപ്പെട്ടു 

text_fields
bookmark_border
ഭക്ഷ്യവിഷബാധ: ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ മരണപ്പെട്ടു 
cancel

സലാല: ഭക്ഷ്യവിഷബാധയെ തുടർന്ന്​ ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ മരണപ്പെട്ടു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദിചണ്ടി താഴെ വീട്ടിൽ അബൂബക്കറി​​െൻറ മകൻ സകരിയ (46) ആണ്​ മരിച്ചത്​. 

മൂന്ന് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇത്തീനിലെ ഒരു സ്വകാര്യ റെസ്​റ്റോറൻറിൽ കഴിഞ്ഞ 19 വർഷമായി ജോലി ചെയ്ത് വരികയാണ്. 

ഭാര്യ: സാജിദ. മക്കൾ: ഷറഫുദ്ദീൻ, റിസ്വാൻ, ഉമ്മു കുൽസു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamoman newsGulf death
News Summary - Calicut Man Death in Oman food poison
Next Story