Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലണ്ടർ പ്രകാശനം ചെയ്തു
text_fieldsbookmark_border
സലാല: പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാലയുടെ (പോസ്) കലണ്ടർ പ്രകാശനം ചെയ്തു. പോസ് ചെയർമാൻ കെ. സൈനുദ്ദീനാണ് പ്രകാശനം നിർവഹിച്ചത്. പ്രസിഡന്റ് ജാഫർ ജാഫി അധ്യക്ഷത വഹിച്ചു. അലി അരുണിമ, മുഹമ്മദ് ഷഫീർ എന്നിവർ സംസാരിച്ചു. ഗഫൂർ താഴത്ത് സ്വാഗതവും അരുൺ ബാലൻ നന്ദിയും പറഞ്ഞു. ദോഫാർ മെഡിക്കൽ സെന്റർ പ്രതിനിധികളായ മുഹമ്മദ് ഷഫീർ, മുഹമ്മദ് റസൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

