Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2026 11:12 AM IST Updated On
date_range 11 Aug 2026 11:12 AM ISTകേബിൾ മോഷണം; സമൈലിൽ രണ്ടു പേർ പിടിയിൽ
text_fieldsbookmark_border
മസ്‌കത്ത്: സമൈലിൽ വാണിജ്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളഇലക്ട്രിക്കൽ കേബിളുകൾ വൻതോതിൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ ആർ.ഒ.പി അറസ്റ്റ് ചെയ്തു. മോഷണമുതൽ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

