Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​സ്​ അ​പ​ക​ട​ത്തി​ൽ ...

ബ​സ്​ അ​പ​ക​ട​ത്തി​ൽ  മ​ര​ണ​ം എ​ട്ടാ​യി 

text_fields
bookmark_border
ബ​സ്​ അ​പ​ക​ട​ത്തി​ൽ  മ​ര​ണ​ം എ​ട്ടാ​യി 
cancel
camera_alt????? ?????????????? ?????????????????? ????????????????

മ​സ്​​ക​ത്ത്​: സ​ലാ​ല റൂ​ട്ടി​ൽ ഖ​റ​ൻ അ​ൽ ആ​ല​മി​ൽ ബു​ധ​നാ​ഴ്​​ച സ​ന്ധ്യ​ക്കു​ണ്ടാ​യ ബ​സ്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. 12 പേ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​ണ്. മ​റ്റ്​ എ​ട്ടു​പേ​ർ​ക്ക്​ കാ​ര്യ​മാ​യ പ​രി​േ​ക്ക​റ്റി​ട്ടു​മു​ണ്ട്. 14 പേ​രെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​തു. മ​രി​ച്ച​വ​രി​ൽ ആ​റു​പേ​രും യ​മ​നി​ക​ളാ​ണ്. ഇ​വ​രി​ൽ അ​ഞ്ചു​പേ​ർ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​ർ​ യു.​എ.​ഇ സ്വ​ദേ​ശി​ക​ളു​മാ​ണ്. കു​ടും​ബ​ത്തി​ലെ അ​ഞ്ചം​ഗ​ങ്ങ​ളു​ടെ ജ​നാ​സ ന​മ​സ്​​കാ​രം ബ​ഹ്​​ല​യി​ലെ പ​ള്ളി​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി ന​ട​ന്നു. 

ദു​ബൈ​യി​ൽ​നി​ന്ന്​ യ​മ​നി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന അ​ബൂ​ഖാ​ലി​ദ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി​യു​ടെ ബ​സാ​ണ്​ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സ്​ നി​ശ്ശേ​ഷം ത​ക​ർ​ന്നു. ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ട​ത്തി​ന്​ ഇ​ര​യാ​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ൽ വു​സ്​​ത, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ടി​യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നു. ഹൈ​മ​യി​ലെ ആ​ശു​പ​ത്രി​യി​ലെ അ​ധി​ക ജീ​വ​ന​ക്കാ​രെ​യും വി​ന്യ​സി​ക്കു​ക​യും ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - buss accident
Next Story