Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി​സി​ന​സ്​: മി​ക​ച്ച...

ബി​സി​ന​സ്​: മി​ക​ച്ച ക്വാ​റ​​ൻ​റീ​ൻ പാ​ക്കേ​ജു​മാ​യി ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്​ ഹോ​ട്ട​ൽ

text_fields
bookmark_border
ബി​സി​ന​സ്​: മി​ക​ച്ച ക്വാ​റ​​ൻ​റീ​ൻ പാ​ക്കേ​ജു​മാ​യി    ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്​ ഹോ​ട്ട​ൽ
cancel
camera_alt

ഹോ​ട്ട​ൽ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്

മ​സ്​​ക​ത്ത്​: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഒ​മാ​ൻ സ​ർ​ക്കാ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ദി ക​ബീ​റി​ലെ ഹോ​ട്ട​ൽ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്​ മി​ക​ച്ച ക്വാ​റ​​ൻ​റീ​ൻ പാ​ക്കേ​ജ്​ അ​വ​ത​രി​പ്പി​ച്ചു.

നാ​ലു​നേ​രം ത​നി കേ​ര​ള​വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ഏ​ഴു​ദി​വ​സ​ത്തെ പാ​ക്കേ​ജ് ആ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​ക്ക​റ്റി​ന്​ താ​ങ്ങാ​ൻ ക​ഴി​യാ​വു​ന്ന നി​ര​ക്കു​ക​ളാ​ണ്​ ഉ​ള്ള​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ശ്വി​ൻ ഉ​ദ​യ്​ പ​റ​ഞ്ഞു.

യാ​ത്രി​ക​ർ​ക്ക്​ ഒ​രു ആ​ശ​ങ്ക​യും ആ​വ​ശ്യ​മി​ല്ലാ​തെ എ​ല്ലാ​വി​ധ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള ആ​ധു​നി​ക താ​മ​സ സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, മെ​ഡി​ക്ക​ൽ െച​ക്ക​പ്പി​നു​ള്ള സ​ഹാ​യ​ങ്ങ​ളും ഹോ​ട്ട​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 97717529, 90919136.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business
News Summary - Business: Mikacha Quran Rein Pakke Ju Mai At the Golden Oasis Hotel
Next Story