Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ...

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബി​സി​ന​സ്​ ടു ​ബി​സി​ന​സ്​ മീ​റ്റ്​

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബി​സി​ന​സ്​ ടു ​ബി​സി​ന​സ്​ മീ​റ്റ്​
cancel
camera_alt???????????????????????? ??????????? ????????????????????? ???????????????????? ???????????? ?????????? ??????????? ?? ???????????? ?????????? ?????????????
മ​സ്​​ക​ത്ത്​: ഇ​ൻ​ഫ്രാ സ്​​ട്ര​ക്​​ച​ർ അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ-​ഒ​മാ​നി ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബി​സി​ന​സ്​ ടു ​ബി​സി​ന​സ്​ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ഷ്​​ടാ​വ്​ മു​ഹ്​​സി​ൻ ഖാ​മി​സ്​ അ​ൽ ബ​ലൂ​ഷി പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​ൻ​ഫ്രാ ഒ​മാ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത 13 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ സ​മാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​നി ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​തി​നും സ​ഹ​ക​ര​ണ​സാ​ധ്യ​ത തേ​ടു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ണ്​​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ്രാ​ധാ​ന്യ ബ​ന്ധ​ത്തി​ൽ വാ​ണി​ജ്യ ബ​ന്ധ​ത്തി​ന്​ സു​പ്ര​ധാ​ന പ​ങ്കാ​ണു​ള്ള​തെ​ന്ന്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ പ​റ​ഞ്ഞു. ഒ​മാ​നി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളെ കു​റി​ച്ച്​ പ​റ​ഞ്ഞ മു​ഖ്യാ​തി​ഥി മു​ഹ്​​സി​ൻ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സു​കാ​രോ​ട്​ കൂ​ടു​ത​ൽ വ്യാ​പാ​രം ന​ട​ത്താ​നും ഉ​ഭ​യ​ക​ക്ഷി നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbusiness meet
News Summary - business meet-oman-gulf news
Next Story