Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി​സി​ന​സ്​:...

ബി​സി​ന​സ്​: 'വാ​റ്റി'​നു​മു​മ്പു​ള്ള വി​ല​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം

text_fields
bookmark_border
ബി​സി​ന​സ്​: വാ​റ്റി​നു​മു​മ്പു​ള്ള വി​ല​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം
cancel

മ​സ്​​ക​ത്ത്​: ഏ​പ്രി​ൽ ഒ​ന്നി​ന്​ നി​ല​വി​ൽ​വ​രു​ന്ന മൂ​ല്യ​വ​ർ​ധി​ത നി​കു​തി​ക്കു​ മു​മ്പു​ള്ള വി​ല​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി. 10​ ശ​ത​മാ​നം തു​ക ന​ൽ​കി ബു​ക്ക്​ ചെ​യ്യു​ന്ന​തു​ വ​ഴി ഉ​യ​രു​ന്ന സ്വ​ർ​ണ​വി​ല​യി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം നേ​ടാ​ൻ ക​ഴി​യും. ആ​ക​ർ​ഷ​ക​മാ​യ ഇൗ ​ആ​നു​കൂ​ല്യം ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ ഒ​മാ​നി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്.

സ്വ​ർ​ണ​വി​ല​യി​ൽ തു​ട​ർ​ച്ച​യാ​യ കു​റ​വി​െൻറ ആ​നു​കൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ്​ അ​ഡ്വാ​ൻ​സ്​​മെൻറ്​ പേ​മെൻറ്​ പ്ലാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. മാ​ർ​ച്ച്​ 31 വ​രെ 10​ ശ​ത​മാ​നം തു​ക ന​ൽ​കി ആ​ഭ​ര​ണ​ങ്ങ​ൾ ബു​ക്ക്​ ചെ​യ്യാം. ഏ​പ്രി​ൽ 15നു​ള്ളി​ൽ ബാ​ക്കി തു​ക​കൂ​ടി ന​ൽ​കി ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങ​ണം. ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​​നു​മു​മ്പ്​ സ്വ​ർ​ണ​വി​ല കു​റ​യു​ന്ന​പ​ക്ഷം ആ ​ആ​നു​കൂ​ല്യം​കൂ​ടി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ ല​ഭി​ക്കു​മെ​ന്ന്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusinessPre-VAT
Next Story