Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി
cancel

മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ വാദിയിലെ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി. ബസിലുണ്ടായിരുന്ന 30 പേരെയും രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി ഒമാനിൽ വിവിധ ഗവർണറേറ്റുകയിൽ കനത്ത മഴ തുടരുകയാണ്.. വിവിധ ദിവസങ്ങളിൽ വാദികളിൽ ഒഴുക്കിൽ പെട്ട് മൂന്ന് മലയാളികളടക്കം 12 പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ രക്ഷപ്പെടുത്തി. ഒഴുക്കുള്ള വാദികളിൽ പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus stuck in Wadi in Bowsher Muscat
Next Story