Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖരീഫ് സലാല-താഖ ബസ് സർവിസുമായി മുവാസലാത്ത്
text_fieldsbookmark_border
മസ്കത്ത്: ഖരീഫ് സീസണിൽ സലാലയിൽനിന്ന് താഖയിലേക്ക് ബസ് സർവിസുമായി ദേശീയ ഗാതാഗത കമ്പനിയായ മുവാസലാത്ത്. സലാല-താഖ-സലാല ബസ് സർവിസിന് ജൂലൈ ഒന്ന് മുതൽ തുടക്കമാകുമെന്ന് മുവാസലാത്ത് അറിയിച്ചു. വൺവേക്ക് രണ്ട് റിയാലാണ് ടിക്കറ്റ് നിരക്ക്. മുവാസലാത്തിന്റെ വെബ്സൈറ്റ് വഴി ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഗുണകരമാകുന്നതാണ് സർവിസ്. താഖയിലെ ടൂറിസ്റ്റ് സ്ഥലങ്ങളും മറ്റും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവിസ് സൗകര്യപ്രദമാകും
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

