Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന​ം...

വാ​ഹ​ന​ം ഓടി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം​പൊ​ട്ടി​ക്ക​ൽ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം​പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് ​പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.​

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം ക​ത്തി​ക്കു​ന്ന​ത് ത​ങ്ങ​ൾ​ക്കും മ​റ്റ് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
Next Story