Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരി ഉൽപാദിപ്പിക്കാൻ മരത്തടി കത്തിക്കൽ; വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടിച്ചെടുത്ത മരത്തടികൾ
മസ്കത്ത്: വാണിജ്യാടിസ്ഥാനത്തിൽ കരി ഉൽപാദിപ്പിക്കാൻ മരത്തടികൾ കത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ പിടികൂടി. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ തെക്കൻബാത്തിന ഗവർണറേറ്റിൽനിന്ന് എൻവയൺമെന്റ് അതോറിറ്റിയാണ് ഇവരെ പിടികൂടിയത്.
കരി ഉൽപാദിപ്പിച്ച് പ്രാദേശിക വിപണികളിൽ വിൽപനക്കെത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. കാട്ടുമരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായായിരുന്നു നടപടി. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

