Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിക്കായി മരത്തടി കത്തിക്കൽ; വിദേശികൾ പിടിയിൽ

text_fields
bookmark_border
കരിക്കായി മരത്തടി കത്തിക്കൽ; വിദേശികൾ പിടിയിൽ
cancel
camera_alt

ക​രി​ക്കാ​യി മ​ര​ത്ത​ടി​ക​ൾ ക​ത്തി​ക്കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ 

Listen to this Article

മസ്കത്ത്: വാണിജ്യ അടിസ്ഥാനത്തിൽ കരി ഉൽപാദിപ്പിക്കുന്നതിനായി മരത്തടി കത്തിച്ചതിന് വിദേശ തൊഴിലാളകിളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു.

തെക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പിടികൂടിയത്.

പാരിസ്ഥിതിക ചട്ടവും നിയമവും ലംഘിച്ച് വിൽപനക്കായി കരി എത്തിക്കുന്നതിനായിരുന്നു മരം മുറിച്ച് കത്തിച്ചത്. കരിയും മറ്റ് വസ്തുക്കളും കണ്ടുകെട്ടി.

ഇവർക്കെതിരെ നിയമ നടപടി പൂർത്തിയാക്കിയാതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Burning wood for charcoal; Foreigners arrested
Next Story