Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി സ്നേ​ഹ​തീ​രം...

ബു​റൈ​മി സ്നേ​ഹ​തീ​രം മാ​സ്റ്റേ​ഴ്സ് ഫു​ട്ബാ​ള്‍ ടൂ​ർണ​മെ​ന്‍റ്​

text_fields
bookmark_border
ബു​റൈ​മി സ്നേ​ഹ​തീ​രം മാ​സ്റ്റേ​ഴ്സ് ഫു​ട്ബാ​ള്‍ ടൂ​ർണ​മെ​ന്‍റ്​
cancel

ബു​റൈ​മി: ബു​റൈ​മി സ്നേ​ഹ​തീ​രം 40 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കാ​യി സ്പെ​ഷ​ല്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണമെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി 29ന്​ ​ഖ​ദ​റ അ​ൽ നാ​ദി ഗ്രൗ​ണ്ടി​ൽ രാ​ത്രി പ​തി​നൊ​ന്നി​നാ​ണ് ക​ളി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​ബൈ​ര്‍ മു​ക്കം 98268748 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentBuraimi snehatheeram
Next Story