Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി ബീ​റ്റ്​​സ്​...

ബു​റൈ​മി ബീ​റ്റ്​​സ്​ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
ബു​റൈ​മി ബീ​റ്റ്​​സ്​ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt???????? ??????????? ??????? ??????????? ????????????
ബു​റൈ​മി: ബു​റൈ​മി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ക​ലാ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ബു​റൈ​മി ബീ​റ്റ്സി​​െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ബു​റൈ​മി ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​മീ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു. പ്ര​വാ​സി​കൂ​ട്ടാ​യ്മ ചീ​ഫ്‌ എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​വും ബു​റൈ​മി ബീ​റ്റ്സ്‌ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ഇ​സ്മ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു പ്ര​കാ​ശ​നം. അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ അ​ൽ വാ​ഫി ആ​ർ​ട്​​സ്, ശം​സു​ദ്ദീ​ൻ കു​ന്ന​പ്പ​ള്ളി, ഫ്ര​ൻ​ഡ്​​സ്​ ബു​റൈ​മി ഉ​പാ​ധ്യ​ക്ഷ​ൻ സു​ബൈ​ർ മു​ക്കം, ഷി​ജോ, സ​നൂ​ദ്‌, ഫി​റോ​സ്‌, ര​ജീ​ഷ്‌, മ​നാ​ഫ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanburaimigulf news
News Summary - buraimi-oman-gulf news
Next Story