Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി...

ബു​റൈ​മി മാ​ർ​ക്ക​റ്റ്​ വാ​രി​യേ​ഴ്​​സ്​ ജേ​താ​ക്ക​ൾ

text_fields
bookmark_border
ബു​റൈ​മി മാ​ർ​ക്ക​റ്റ്​ വാ​രി​യേ​ഴ്​​സ്​ ജേ​താ​ക്ക​ൾ
cancel

ബു​റൈ​മി: ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സി​​​െൻറ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ ആ​തി​ഥേ​യ​ർ ത​ന്നെ കി​രീ​ടം ചൂ​ടി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബു​റൈ​മി ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ മാ​ർ​ക്ക​റ്റ്​ വാ​രി​യേ​ഴ്​​സ്​ ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​റു​ ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മ​​െൻറി​ൽ മാ​റ്റു​ര​ച്ച​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ഹ​സ്സ സ​ഈ​ദ് സൈ​ഫ് അ​ൽ സാ​ഇ​ദി​യും റ​ണ്ണേ​ഴ്​​സ്​ അ​പ്പ്​ ട്രോ​ഫി വി​ൻ​സ​ൻ പ്ലാ​മോ​ട്ടി​ലും സ​മ്മാ​നി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഫൈ​സ​ൽ തൂ​ത​യെ​യും ഗോ​ളി​യാ​യി സ​ക്കീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യാ​ഷി​ഖാ​ണ്​ കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​ത്. ഫാ​ഇ​സി​​​െൻറ​യാ​ണ്​ മി​ക​ച്ച ഗോ​ൾ. വാ​രി​യേ​ഴ്സ് സാ​ര​ഥി​ക​ളാ​യ പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത്, അ​ൻ​വ​ർ താ​നാ​ളൂ​ർ, ഉ​സ്മാ​ൻ മോ​സ്കോ, സു​കു തി​രൂ​ർ, സി​ദ്ധീ​ഖ് തെ​ന്ന​ല, മ​ണി നെ​ല്ലി​ക്ക​ൽ,മോ​നു കു​റ്റി​പ്പു​റം, ബാ​ബു ചെ​മ്മാ​ട്, ദി​ലീ​പ് താ​നൂ​ർ, ഷാ​ജി കൊ​ള​ക്കാ​ട്ടി​ൽ, ഷ​ഫീ​ഖ് ക​ക്കാ​ട്, ബ​ഷീ​ർ ചെ​മ്പ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ടൂ​ർ​ണ​മ​​െൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsburaimi market variers
News Summary - buraimi market variers-oman-oman news
Next Story