Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി മാ​ർ​ക്ക​റ്റ്...

ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്​​സ്​ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്​​സ്​ വാ​ർ​ഷി​കാ​ഘോ​ഷം
cancel

ബു​റൈ​മി: ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സി​​​െൻറ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ബൈ​നൂ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ പ്ര​കാ​ശ​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശാ​ന്താ​റാം ദ​സ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ് ഷ​ഹീ​ൻ പാ​ണ്ടി​ക്കാ​ട്, ക​മാ​ൽ, വി​ൽ​സ​ൻ പ്ലാ​മൂ​ട്ടി​ൽ, റ​സാ​ഖ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സി​​​െൻറ വി​ജ​യ​ത്തി​നാ​യി യ​ത്നി​ച്ച ഉ​സ്മാ​ൻ, ബാ​ബു, പ്ര​കാ​ശ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കൊ​ച്ചി​ൻ ഓ​സ്കാ​ർ മ​സ്ക​ത്ത് ഒ​രു​ക്കി​യ മി​മി​ക്സ് പ​രേ​ഡും ക​രോ​ക്കെ ഗാ​ന​മേ​ള​യും ന​ട​ന്നു. പ​രി​പാ​ടി​യി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ന​ല്ല ശ​ത​മാ​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsburaimi market variers
News Summary - buraimi market variers-oman-oman news
Next Story