Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോ. ഇഫ്താർ വിരുന്ന്

text_fields
bookmark_border
ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോ. ഇഫ്താർ വിരുന്ന്
cancel
camera_alt

 ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

ബുറൈമി: ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർദങ്ങളുടെ സംഗമ വേദിയായി മാറി. ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക സംഘടന പ്രതിനിധികൾ, ബംഗ്ലാദേശി, പാകിസ്താനി, സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

തീവ്രവാദത്തിന്റെയും വർഗീയതയുടെയും ആശയങ്ങൾ പടരുന്ന ഈ കാലത്ത് സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ചേർത്ത് നിർത്തലിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടിച്ചേരൽ. ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buraimi Market Charitable Assoc. Iftar Party
Next Story