Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനവ സൗഹൃദ സംഗമവേദിയായി ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോ. ഇഫ്താർ വിരുന്ന്
text_fieldsbookmark_border
ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
ബുറൈമി: ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർദങ്ങളുടെ സംഗമ വേദിയായി മാറി. ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക സംഘടന പ്രതിനിധികൾ, ബംഗ്ലാദേശി, പാകിസ്താനി, സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
തീവ്രവാദത്തിന്റെയും വർഗീയതയുടെയും ആശയങ്ങൾ പടരുന്ന ഈ കാലത്ത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടിച്ചേരൽ. ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

