Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി കൗ​ൺ​സി​ൽ...

ബു​റൈ​മി കൗ​ൺ​സി​ൽ യോ​ഗം

text_fields
bookmark_border
ബു​റൈ​മി കൗ​ൺ​സി​ൽ യോ​ഗം
cancel
camera_alt

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോ​ഗം​ ചേ​ർ​ന്ന​പ്പോ​ൾ

Listen to this Article

ബു​റൈ​മി: ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ ആ​റാ​മ​ത്​ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്നു. നി​ക്ഷേ​പ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള നി​ക്ഷേ​പ പ​ദ്ധ​തി​ക്കാ​യു​ള്ള വ​ൺ സ്റ്റോ​പ് സ്റ്റേ​ഷ​ൻ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളെ പ​റ്റി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റും അ​വ​ലോ​ക​നം ചെ​യ്തു. ബു​റൈ​മി ഗ​വ​ർ​ണ​റും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ സ​യ്യി​ദ് ഡോ. ​ഹ​മ​ദ് അ​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuraimiCouncil Meeting
News Summary - Buraimi Council Meeting
Next Story