Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​അ​ലി​യി​ൽ ര​ണ്ടു​...

ബു​അ​ലി​യി​ൽ ര​ണ്ടു​ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
ബു​അ​ലി​യി​ൽ ര​ണ്ടു​ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
cancel
മ​സ്​​ക​ത്ത്​: ജ​അ്​​ലാ​ൻ ബ​നീ ബു​അ​ലി​യി​ൽ ര​ണ്ടു​ കു​ട്ടി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു. 15 ഉം 13ഉം വയസുള്ള സ്വദേശി ബാലന്മാരാണ്​ മരിച്ചത്​. ശ​നി​യാ​ഴ്​​ച രാ​വി​ലെ വാ​ദി സാ​ൽ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലു​ള്ള വാ​ട്ട​ർ റെ​സ്​​ക്യൂ ടീം ​സ്​​ഥ​ല​ത്തെ​ത്തി​യാ​ണ്​ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.
Show Full Article
TAGS:buhali death children oman-oman news 
News Summary - buhali-death children-oman-oman news
Next Story