Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാ​െൻറ ബജറ്റ്​...

ഒമാ​െൻറ ബജറ്റ്​ കമ്മി 91.5 ശതമാനം കുറഞ്ഞു

text_fields
bookmark_border
ഒമാ​െൻറ ബജറ്റ്​ കമ്മി 91.5 ശതമാനം കുറഞ്ഞു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​​െൻറ ബ​ജ​റ്റ്​ ക​മ്മി​യി​ൽ 91.5 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വ്. 2020​െൻ​റ ആ​ദ്യ പാ​ദ​ത്തി​ൽ 26.3 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ക​മ്മി. തൊ​ട്ടു മു​ൻ​വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 309.1 ദ​ശ​ല​ക്ഷം റി​യാ​ലാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. നി​ല​വി​ലെ വി​ല സൂ​ചി​ക അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ 0.4 ശ​ത​മാ​ന​മാ​ണി​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. രാ​ജ്യ​ത്തി​​െൻറ മൊ​ത്തം വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 2.7 ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന​ത്​ ഇൗ ​വ​ർ​ഷം 2.6 ശ​ത​കോ​ടി റി​യാ​ലാ​യി കു​റ​ഞ്ഞു. പൊ​തു​ചെ​ല​വ്​ ആ​ക​െ​ട്ട 12.5 ശ​ത​മാ​നം കു​റ​ഞ്ഞ്​ വ​രു​മാ​ന​ത്തി​​െൻറ നി​ല​യി​ലേ​ക്ക്​ എ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ വി​ല സൂ​ചി​ക അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലും കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഏ​ഴ്​ ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന​ത്​ ഇ​ക്കു​റി 6.75 ശ​ത​കോ​ടി റി​യാ​ലാ​യാ​ണ്​ കു​റ​ഞ്ഞ​ത്. 

എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലെ കു​റ​വാ​ണ്​ ജി.​ഡി.​പി​യി​ലെ കു​റ​വി​ന്​ കാ​ര​ണം. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലെ വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷം 4.9 ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന​ത്​ ഇ​ക്കു​റി 4.6 ശ​ത​കോ​ടി റി​യാ​ൽ ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. എ​ണ്ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​നം 0.7 ശ​ത​മാ​നം കൂ​ടി 2.43 ശ​ത​കോ​ടി റി​യാ​ൽ ആ​യി. ക്രൂ​ഡ്​ ഒാ​യി​ൽ വി​ല​യി​ലു​ണ്ടാ​യ 2.6 ശ​ത​മാ​ന​ത്തി​​െൻറ ഉ​യ​ർ​ച്ച​യാ​ണ്​ കാ​ര​ണം. അ​േ​ത​സ​മ​യം പ്ര​കൃ​തി വാ​ത​ക​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ 9.1 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലെ വ​രു​മാ​ന​ത്തി​​ലെ കു​റ​വി​ന്​ കാ​ര​ണം വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ​യും സേ​വ​ന മേ​ഖ​ല​യി​ലെ​യും വ​രു​മാ​ന​ത്തി​ലെ കു​റ​വാ​ണ്. അ​തേ​സ​മ​യം, കാ​ർ​ഷി​ക -ഫി​ഷ​റീ​സ്​ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. വി​ദേ​ശ ക​യ​റ്റു​മ​തി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഇൗ ​വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ പ​കു​തി​യി​ൽ 88.6 ദ​ശ​ല​ക്ഷം റി​യാ​ലാ​യി കു​റ​ഞ്ഞ​താ​യും ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanbudgetgulf news
News Summary - budget-oman-gulf news
Next Story