Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബജറ്റ്: പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ല’

text_fields
bookmark_border
‘ബജറ്റ്: പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ല’
cancel

മസ്കത്ത്: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വർഷങ്ങളായി വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ പൂർണമായി നിറവേറ്റാൻ ഈ ബജറ്റിന് കഴിഞ്ഞില്ലെന്ന് പ്രവാസി വെൽഫെയർ ഒമാൻ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ തൊഴിൽ, പുനരധിവാസം, സാമൂഹിക സുരക്ഷ, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതികളുടെ കുറവ് പ്രകടമാണ്. ബജറ്റിന് പുറത്തായാലും പ്രത്യേക പ്രവാസി പാക്കേജ് പ്രഖ്യാപിക്കാൻ തയാറാകണം.

പ്രവാസി നിക്ഷേപം, തൊഴിൽസുരക്ഷ, പ്രവാസികളുടെ പുനരധിവാസം, ക്ഷേമപദ്ധതികളുടെ വിപുലീകരണം എന്നിവ സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Budget: Expatriates not given due consideration’
Next Story