Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ 

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ 
cancel
camera_alt????????????????? ??????????????????
മ​സ്​​ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച കേ​സി​ൽ അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നാ​ണ്​ ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ വം​ശ​ജ​ർ അ​ട​ങ്ങു​ന്ന അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന്​ 331 ടാ​ബ്​​ലെ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​പ​യോ​ഗ​ത്തി​നും വി​ൽ​പ​ന​ക്കു​മാ​യാ​ണ്​ ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsbrown shugar
News Summary - brown shugar-oman-gulf news
Next Story