Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജൂ​നി​യ​ർ സ​യ​ൻ​സ്...

ജൂ​നി​യ​ർ സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡ്​ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക്ക് വെ​ങ്ക​ല മെ​ഡ​ൽ

text_fields
bookmark_border
ജൂ​നി​യ​ർ സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡ്​ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക്ക് വെ​ങ്ക​ല മെ​ഡ​ൽ
cancel
camera_alt

അ​ൽ റ​ബീ​യ ബി​ൻ ഹ​ബീ​ബ് ബി​ൻ ഹ​മൂ​ദ് അ​ൽ ദ​ഫ്രി

മ​സ്‌​ക​ത്ത്​: യു.​എ.​ഇ​യി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര ജൂ​നി​യ​ർ സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക്ക് വെ​ങ്ക​ല മെ​ഡ​ൽ. അ​ൽ റ​ബീ​യ ബി​ൻ ഹ​ബീ​ബ് ബി​ൻ ഹ​മൂ​ദ് അ​ൽ ദ​ഫ്രി​യാ​ണ്​ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ​ത്. 70 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു അ​ന്താ​രാ​ഷ്​​ട്ര ജൂ​നി​യ​ർ സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡി​ൽ പ​​​​ങ്കെ​ടു​ത്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatBronze MedalJunior Science OlympiadOmani Student
News Summary - Bronze Medal for Junior Science Olympiad Omani Student
Next Story