Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോ​ഷ​ർ ഇ​ന്ത്യ​ൻ...

ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 22ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

text_fields
bookmark_border
ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 22ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
cancel
camera_alt??????? ????????? ????????

മ​സ്​​ക​ത്ത്​: ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഇൗ ​മാ​സം 22ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഒ​മാ​നി​ലെ 21ാമ​ത്തെ ​യും കാ​പി​റ്റ​ൽ മേ​ഖ​ല​യി​ലെ ഏ​ഴാ​മ​ത്തെ​യും സ്​​കൂ​ളാ​ണി​ത്. കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ എ​ട്ടാം ക്ലാ​സ്​ വ​രെ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. 1800ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​താ​യി ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​റ്റ​വും മി​ക​ച്ച​തും ആ​ധു​നി​ക​വു​മാ​യ പാ​ഠ്യ-​പാ​ഠ്യേ​ത​ര സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന ബോ​ഷ​ർ സ്​​കൂ​ൾ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ നാ​ഴി​ക​ക്ക​ല്ലു​ക​ളി​ൽ ഒ​ന്നാ​ണ്. ശാ​സ്​​ത്ര, സാ​േ​ങ്ക​തി​ക രം​ഗ​ത്തെ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും മാ​റ്റ​ങ്ങ​ളു​ടെ​യും ഇ​ക്കാ​ല​ത്ത്​ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള​തും ഭാ​വി​കൂ​ടി മു​ൻ​നി​ർ​ത്തി​യു​മു​ള്ള​താ​ക​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ മാ​ത്ര​മേ, സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​നും അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ധി​ക്കു​ക​യു​ള്ളൂ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലൂ​ന്നി​യ സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ​മെ​ന്ന സ്​​കൂ​ൾ ബോ​ർ​ഡി​​െൻറ കാ​ഴ്​​ച​പ്പാ​ട്​ പ്ര​കാ​ര​മാ​യി​രി​ക്കും ബോ​ഷ​ർ സ്​​കൂ​ളി​​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്നും ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ നി​ന്ന്​ എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന ദൂ​ര​ത്തി​ൽ അ​ൽ അ​ൻ​സാ​ബി​ലാ​ണ്​ ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ കാ​മ്പ​സ്​ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മാ​ണ്​ കാ​മ്പ​സ്. പ്ര​ത്യേ​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ ക്ലാ​സ്​ മു​റി​ക​ൾ, സ്​​റ്റെം (സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി, എ​ൻ​ജി​നീ​യ​റി​ങ്, മാ​ത്​​സ്) ല​ബോ​റ​ട്ട​റി​ക​ൾ, റോ​ബോ​ട്ടി​ക്​​സ്​ സ​െൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ ലേ​ണി​ങ്, ഏ​റ്റ​വും പു​തി​യ പ​ഠ​ന-​വി​നോ​ദ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ പ്ലേ ​ഏ​രി​യ എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്.

കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക- മാ​ന​സി​ക- സാ​മൂ​ഹി​ക വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ സു​സ​ജ്ജ​മാ​യ ലൈ​ബ്ര​റി​ക​ൾ, ആ​ർ​ട്ട്​ ആ​ൻ​ഡ്​​ മ്യൂ​സി​ക്​ റൂ​മു​ക​ൾ, നീ​ന്ത​ൽ​ക്കു​ളം, ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​​ വെ​ൽ​നെ​സ്​ സ​െൻറ​ർ, ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സി​ന്ത​റ്റി​ക്​ അ​ത്​​ല​റ്റി​ക്​ ട്രാ​ക്, സൈ​ക്ലി​ങ്​ ട്രാ​ക്, ഫു​ട്​​ബാ​ൾ മൈ​താ​നി, ബാ​സ്​​ക​റ്റ്​​ബാ​ൾ കോ​ർ​ട്ട്, ക്രി​ക്ക​റ്റ്​ പി​ച്ച്, ക​ബ​ഡി ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും സ്​​കൂ​ളി​ലു​ണ്ട്. രാ​കേ​ഷ്​ സി​ങ്​ തോ​മ​ർ ആ​ണ്​ പ്രി​ൻ​സി​പ്പ​ൽ. താ​ങ്ങാ​ൻ​ക​ഴി​യു​ന്ന ഫീ​സ്​​നി​ര​ക്കി​ൽ നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം പ്ര​ദാ​നം​ചെ​യ്യു​ന്ന സ്​​കൂ​ൾ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പു​തി​യ അ​പേ​ക്ഷ​ക​രെ ആ​ക​ർ​ക​ഷി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbrochure indian school
News Summary - brochure indian school-oman-oman news
Next Story