ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സുൽത്താൻ ഹൈതം ബിൻ താരിഖുമായി
നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി David Lamy as Sultan Haitham bin Tariq കൂടിക്കാഴ്ച നടത്തി.
അൽ ബറാഖ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ ആഗോള, പ്രാദേശിക വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചചെയ്തു. മേഖലയിലും ലോകത്തിലും സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവയുടെ അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പരസ്പര പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

