Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​യൂ​ട്ട​ൽ ...

മു​ല​യൂ​ട്ട​ൽ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
മു​ല​യൂ​ട്ട​ൽ    ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്നു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​സ​വി​ച്ച അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ട​ൽ സം​ബ​ന്ധി​ച്ച ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കു​ന്നു.

അ​ടു​ത്തു​ള്ള മു​ല​യൂ​ട്ട​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്ലി​നി​ക്കി​ൽ ബു​ക്ക്​ ചെ​യ്യാ​ൻ 24441999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherchildclinicBreastfeedstars
News Summary - Breast feeding-Clinic-bigin
Next Story