Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോ​ക്സ് ക്രി​ക്ക​റ്റ്...

ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്​: സെ​ന്റ് ഫോ​ർ​ട്ട് ത​ല​ശ്ശേ​രി കി​രീ​ടം നി​ല​നി​ർ​ത്തി

text_fields
bookmark_border
ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്​: സെ​ന്റ് ഫോ​ർ​ട്ട് ത​ല​ശ്ശേ​രി കി​രീ​ടം നി​ല​നി​ർ​ത്തി
cancel
camera_alt

ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ സെ​ന്റ് ഫോ​ർ​ട്ട് ത​ല​ശ്ശേ​രി ടീം

മ​സ്ക​ത്ത്​: ടെ​ലി ബോ​യ്സ് സം​ഘ​ടി​പ്പി​ച്ച ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ത​ല​ശ്ശേ​രി​ൽ​നി​ന്നെ​ത്തി​യ സെ​ന്റ് ഫോ​ർ​ട്ട് ര​ണ്ടാ​മ​തും കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ പി​ലാ​ക്കൂ​ൽ സ്മാ​ഷേ​ഴ്‌​സി​നെ 32 റ​ൺ​സി​ന്‌ തോ​ൽ​പി​ച്ചാ​ണ് സെ​ന്റ് ഫോ​ർ​ട്ട് കി​രീ​ട​മു​യ​ർ​ത്തി​യ​ത്. ക​ളി​യി​ലെ കേ​മ​നാ​യി സെ​ന്റ് ഫോ​ർ​ട്ടി​ലെ നിം​ഷി​യെ​യും മി​ക​ച്ച ബൗ​ള​ർ ആ​യി സ്മാ​ഷേ​ഴ്‌​സി​ലെ ഫി​ജാ​സി​നെ​യും ബ​ാറ്റ​റാ​യി സെ​ന്റ് ഫോ​ർ​ട്ടി​ലെ മു​ഹ​മ്മ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഫൈ​ന​ലി​ൽ ഒ​മാ​ൻ ക്രി​ക്ക​റ്റ് താ​രം അ​യാ​ൻ ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സ​ർ​മാ​രാ​യ ന​ദ ഹാ​പ്പി​ന​സ്സി​ലെ സ​ലാം, ഡോ. ​ജെ.​ബി.​സി അ​നൂ​പ്, റ​ഹീ​സ് ദ​ഹ​ബി, അ​ഷ്‌​റ​ഫ് മ​ജാ​ൻ ലാം​പ്, സീ ​പേ​ൾ​സ് അ​നി​ൽ കു​മാ​ർ, ത​ല​ശ്ശേ​രി ലൗ​റ​ൻ​സ് ഗാ​ർ​ഡ​ൻ ഉ​ട​മ ജ​സ്‌​ലീം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ദി​ക​ബീ​ർ സ്പോ​ർ​ട്സ് ക്ല​ബ്ബി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ടൂ​ർ​ണ​​​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ത​ല​ശ്ശേി ഫു​ഡ്​​ഫെ​സ്റ്റി​വ​ൽ കാ​ണി​ക​ൾ​ക്ക്‌ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Box Cricket Tournament: St. Fort Thalassery retain the crown
Next Story