Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൂ​സ്റ്റ​ർ ഡോ​സ്​:...

ബൂ​സ്റ്റ​ർ ഡോ​സ്​: കൂ​ടു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം

text_fields
bookmark_border
ബൂ​സ്റ്റ​ർ ഡോ​സ്​: കൂ​ടു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം
cancel

മ​സ്ക​ത്ത്​: കോ​വി​ഡി​നെ​തി​രെ​യു​ള്ള സൗ​ജ​ന്യ ബൂ​സ്റ്റ​ർ ​ഡോ​സെ​ടു​ക്കാ​നു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

അ​ൽ ഖു​വൈ​റി​ലെ സാ​ഗ​ർ പോ​ളി ക്ലി​നി​ക്, തെ​ക്ക​ൻ അ​സൈ​ബി​യി​ലെ അ​ൽ മു​സാ​ൻ ഒ​യാ​സി​സ്​ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സെ​ടു​ക്കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​ ല​ഭി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ (എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും), റൂ​വി​യി​ലെ ബോ​ം​ബെ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്, അ​​മി​റാ​ത്തി​ലെ അ​ഡ്​​ലൈ​ഫ്​ ഹോ​സ്പി​റ്റ​ൽ, സീ​ബ്​ മാ​ർ​ക്ക​റ്റി​ലെ മെ​ഡി​ക്ക​ൽ കെ​യ​ർ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ക​ഴി​ഞ്ഞ ദി​വ​സം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ​

സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വാ​ക്സി​ൻ ല​ഭി​ക്കും. അ​തേ​സ​മ​യം, എ​ന്നു​​മു​ത​ലാ​ണ്​ വാ​ക്സി​ൻ ല​ഭി​ക്കു​ക എ​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster Dose
News Summary - Booster Dose: More Private Hospitals Facility
Next Story