Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശികൾക്ക്​ ബൂസ്റ്റർ...

വിദേശികൾക്ക്​ ബൂസ്റ്റർ ഡോസ്

text_fields
bookmark_border
വിദേശികൾക്ക്​ ബൂസ്റ്റർ ഡോസ്
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്റ്റ​ർ ഡോ​സ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്​ ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. പ​ഴ​യ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം കെ​ട്ടി​ട​ത്തി​ലെ വാ​ക്സി​​നേ​ഷ​ൻ ക്യാ​മ്പ്​ വ്യാ​ഴാ​ഴ്ച പു​ന​രാ​രം​ഭി​ച്ചു. ജ​നു​വ​രി ഒ​മ്പ​തു​ മു​ത​ൽ 13വ​രെ വി​ദേ​ശി​ക​ൾ​ക്കാ​യി ഇ​വി​ടെ​നി​ന്ന്​ വാ​ക്​​സി​ൻ ന​ൽ​കും. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യ​ണം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യോ ത​റാ​സൂ​ദ്​ ആ​പ്പി​ലൂ​ടെ​യോ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സ്​ അ​റി​യി​ച്ചു. ജ​നു​വ​രി എ​ട്ടു​മു​ത​ൽ 13വ​രെ സു​ഹാ​റി​ലെ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ വാ​ക്സി​​നേ​ഷ​ൻ ക്യാ​മ്പ്. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ 1.30വ​​രെ​യാ​ണ്​ സ​മ​യം. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ര​ണ്ട്​ ഡോ​സെ​ടു​ത്ത്​ ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ മൂ​ന്നാം ഡോ​സെ​ടു​ക്കാ​നാ​വു​ക.​

ബു​റൈ​മി ഗ​വ​ൺ​​​മെ​ന്‍റ്​ ഹോ​സ്പി​റ്റ​ലി​ന്​ സ​മീ​പ​മ​ു​ള്ള സി.​ഡി.​സി​യി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്നു​ണ്ട്​. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക്യാ​മ്പു​ക​ളി​ൽ ന​ല്ല തി​ര​ക്കാ​ണ്​​അ​നു​ഭ​വ​പ്പെ​ട്ട​ത്. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ ജ​നു​വ​രി ആ​റു​വ​രെ റു​സ്താ​ഖ്​ വി​ലാ​യ​ത്തി​ൽ ന​ട​ന്ന വാ​ക്സി​ൻ ക്യാ​മ്പി​ൽ നി​ര​വ​ധി​പേ​ർ കു​ത്തി​വെ​പ്പെ​ടു​ത്തു​. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യി ബൂ​സ്റ്റ​ർ ഡോ​സ്​ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booster dose
News Summary - Booster dose for foreigners
Next Story