Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​സ്ത​ക പ​രി​ച​യം...

പു​സ്ത​ക പ​രി​ച​യം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
book review programe
cancel
camera_alt

മ​സ്‌​ക​ത്ത് മ​ല​യാ​ളീ​സ് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പു​സ്ത​ക പ​രി​ച​യ പ​രി​പാ​ടി

Listen to this Article

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് മ​ല​യാ​ളീ​സ് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​സ്ത​ക പ​രി​ച​യം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​ര ബാ​ല​ന്‍ എ​ഴു​തി, സൂ​ര്യ ട്ര​സ്റ്റ് സ​ണ്‍ സ​ണ്‍ ക്രി​യേ​ഷ​ന്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ അ​ക്ഷ​ര സൂ​ര്യ​ന്‍ എ​ന്ന ടി.​പി. ഭാ​സ്‌​ക്ക​ര പൊ​തു​വാ​ള്‍ മാ​സ്റ്റ​റു​ടെ ജീ​വ​ച​രി​ത്ര പു​സ്ത​ക​മാ​ണ്​ റൂ​വി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ര്‍ച്ച​ക്കും പ്ര​ചാ​ര​ണ​ത്തി​നും സ്വ​ജീ​വി​തം സ​മ​ര്‍പ്പി​ച്ച ഭാ​ഷ സ്‌​നേ​ഹി​യാ​യി​രു​ന്നു ടി.​പി. ഭാ​സ്‌​ക്ക​ര പൊ​തു​വാ​ള്‍ മാ​സ്റ്റ​റെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​സ്റ്റ​റും സ​ഹ​ധ​ര്‍മി​ണി ജാ​ന​കി​യ​മ്മ​യും ത​ങ്ങ​ളു​ടെ ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ല്‍ ഇ​പ്പോ​ഴും ക​ര്‍മ​നി​ര​ത​രാ​ണ്. പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ ടി.​പി. ഭാ​സ്‌​ക്ക​ര പൊ​തു​വാ​ള്‍ മാ​സ്റ്റ​റെ കു​റി​ച്ചു​ള്ള അ​റി​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. നി​ര​വ​ധി കൂ​ട്ടാ​യ്മ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book review
News Summary - book review
Next Story