Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്ലയില്‍ പുസ്തക മേളക്ക്തുടക്കം
text_fieldsbookmark_border
മസ്കത്ത്: വായനയുടെ പുതിയ ജാലകം തുറന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ ബഹ്ല വിലായത്തില്‍ പുസ്തക മേളക്ക് തുടക്കമായി. അല്‍ നദ്വ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന പുസ്തക മേള ബഹ്ല വാലി ശൈഖ് സഈദ് ബിന്‍ അലി അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. സാഹിത്യം, സാമ്പത്തികം, രാഷ്ട്രീയം, കല, സാംസ്കാരികം തുടങ്ങി 500ല്‍പരം വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സെഷനുകളും റിസര്‍ച്, എന്‍സൈക്ലോപീഡിയ സെഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.
Next Story

