Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവീ​ടു​ക​ളി​ലെ...

വീ​ടു​ക​ളി​ലെ തീ​പി​ടി​ത്തം ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​

text_fields
bookmark_border
വീ​ടു​ക​ളി​ലെ തീ​പി​ടി​ത്തം ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​
cancel

മ​സ്​​ക​ത്ത്​: വീ​ടു​ക​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്. ക​ട​ൽ​തീ​ര​ങ്ങ​ൾ, പൊ​തു​പാ​ർ​ക്കു​ക​ൾ, പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ബോ​ധ​വ​ത്​​ക​ര​ണം. തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന്​ വീ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്​​തു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ മി​ത​ത്വം പാ​ലി​ക്കു​ന്ന​തി​ലൂ​ടെ തീ​പി​ടി​ത്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നെ കു​റി​ച്ചും സി​വി​ൽ ഡി​ഫ​ൻ​സ്​ ബോ​ധ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbodavalkaranavumayi civil defence
News Summary - bodavalkaranavumayi civil defence-oman-oman news
Next Story