Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്​കൂൾ ബി.ഒ.ഡി...

ഇന്ത്യൻ സ്​കൂൾ ബി.ഒ.ഡി തെരഞ്ഞെടുപ്പ്​ ഇന്ന്

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ ബി.ഒ.ഡി തെരഞ്ഞെടുപ്പ്​ ഇന്ന്
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള വോ​െ​ട്ട​ടു​പ്പ്​ ശ​നി​യാ​ഴ്​​ച​ ന​ട​ക് കും. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ ​െഎ.​എ​സ്.​എം മ​ൾ​ട്ടി​പ​ർ​പ്പ​സ്​ ഹാ​ളി​ലാ​ണ്​ ​േവാ​െ​ ട്ട​ടു​പ്പ്. രാ​ത്രി​യോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി ​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ക.

വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ കൊ​ണ്ടു​പോകണം. മ​റ്റു രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡു​ക​ളു​ടെ കോ​പ്പി​യും സ്വീ​ക​രി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജി.​ആ​ർ ന​മ്പ​റും ൈക​വ​ശം വെ​ക്ക​ണം. സ്​​കൂ​ളി​​െൻറ പ്ര​ധാ​ന ഗേ​റ്റ്​ വ​ഴി​യാ​കും പ്ര​വേ​ശ​നം. വോ​ട്ട​ർ​മാ​രാ​യ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ മാ​ത്ര​മേ സ്​​കൂ​ൾ പ​രി​സ​ര​ത്തേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കൂ. സു​ൽ​ത്താ​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ദുഃ​ഖാ​ച​ര​ണ​ത്തി​ന്​ വോ​െ​ട്ട​ടു​പ്പ്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലം​ഘ​ന​മാ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ വേ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു.

ജ​ന​വ​രി 11ന്​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ മാ​റ്റി​യ​ത്. ആ​റ്​ മ​ല​യാ​ളി​ക​ൾ അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ലെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ എ​ൻ. സി​റാ​ജു​ദ്ദീ​ന്‍, സെ​ല്‍വി​ച്ച​ന്‍ ജേ​ക്ക​ബ്, നി​തീ​ഷ് സു​ന്ദ​രേ​ശ​ന്‍ എ​ന്നി​വ​ർ ഇ​ക്കു​റി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ശാ​ബു ഗോ​പി, അം​ബു​ജാ​ക്ഷ​ൻ, പി. ​ഹ​രി​ദാ​സ് എ​ന്നീ മ​ല​യാ​ളി​ക​ൾ​ക്ക്​ ഒ​പ്പം ദേ​വ്സി​ങ്​ പാ​ട്ടീ​ല്‍, സ​യി​ദ് സ​ല്‍മാ​ന്‍, അ​നി​ല്‍ കു​മാ​ര്‍, എ​ൻ. പൊ​ന്ന​മ്പ​ലം, ശി​വ​കു​മാ​ര്‍ മാ​ണി​ക്യം എ​ന്നി​വ​രാ​ണ്​ മ​റ്റു​ മ​ത്സ​രാ​ർ​ഥി​ക​ൾ. 8354 വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ധ്യ​യ​നം ന​ട​ത്തു​ന്ന മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ 5722 ര​ക്ഷി​താ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsBOD election
News Summary - bod election-oman-gulf news
Next Story