Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസന്ദത്ത്​ ബോട്ടപകടം; 15 പേരെ രക്ഷിച്ചു

text_fields
bookmark_border
boat accident
cancel

മസ്കത്ത്​: മുസന്ദം ഗവർണറേറ്റിൽ ബോട്ട്​ അപകടത്തിൽപ്പെട്ട്​ കടലിൽ കുടുങ്ങിയ 15പേരെ രക്ഷിച്ചു. ഖസബ്​ വിലായത്തിൽ വെള്ളിയാഴ്ചയാണ്​ സംഭവം.

ആരോഗ്യ മന്ത്രാലയത്തിന്‍റെ ബോട്ടാണ്​ സാ​ങ്കേതിക തകരാറിനെ തുടർന്ന്​ അപകടത്തിൽപ്പെട്ടത്​​​. എട്ട് ഒമാനി പൗരന്മാരും ഏഴ് വി​​ദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boat accident at Musandat; 15 people were rescued
Next Story