Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസന്ദത്തിൽ ബോട്ടപകടം; 15 പേരെ രക്ഷിച്ചു
text_fieldsbookmark_border
കടലിൽ കുടുങ്ങിയവരെ രക്ഷിക്കുന്നു
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ബോട്ട് അപകടത്തിൽപെട്ട് കടലിൽ കുടുങ്ങിയ 15 പേരെ രക്ഷിച്ചു. ഖസബ് വിലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ആരോഗ്യമന്ത്രാലയത്തിന്റെ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടർന്ന് കുടങ്ങിയത്. എട്ട് ഒമാനി പൗരന്മാരും ഏഴ് വിദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story

