Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​സാ​ക്ഷി...

ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം

text_fields
bookmark_border
ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​സാ​ക്ഷി ദി​നാ​ച​ര​ണം

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2019 ഫെ​ബ്രു​വ​രി 17 പെ​രി​യ​യി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട ശ​ര​ത് ലാ​ൽ, കൃ​പേ​ഷ്എ​ന്നി​വ​രു​ടെ ര​ക്​​ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ പി.​കെ. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി ചേ​ർ​ത്ത​ല ഇ​രു​വ​രെ​യും അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു. റ​ഫീ​ഖ് പേ​രാ​വൂ​ർ സ്വാ​ഗ​ത​വും നി​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Witness Day
News Summary - Blood witness Day celebration
Next Story