Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ദ​ർ അ​ൽ സ​മ​യി​ൽ...

ബ​ദ​ർ അ​ൽ സ​മ​യി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മ​യി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​
cancel

മ​സ്​​ക​ത്ത്​: ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യി​ലും ഖ​സ്സാ​നി​ലെ ബ​ദ​ർ അ​ൽ സ​മാ പോ​ളി​ക്ലി​നി​ക്കി​ലും ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. കോ​ർ​പ​റേ​റ്റ്​ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ക്യാ​മ്പ്​ ഒ​രു​ക്കി​യ​ത്. റു​സ്​​താ​ഖ്​ റീ​ജ​ന​ൽ ര​ക്​​ത​ബാ​ങ്കി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​​ടെ ബ​ർ​ക്ക ആ​ശു​പ​ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​ ക്യാ​മ്പ്​ ന​ട​ന്ന​ത്. 75 പേ​ർ ര​ക്​​തം ദാ​നം ചെ​യ്യാ​നെ​ത്തി. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ര​ക്​​ത​ദാ​താ​ക്ക​ളാ​യി.
നി​സ്​​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ര​ക്​​ത​ബാ​ങ്കി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഖ​സ്സാ​ൻ പോ​ളി​ക്ലി​നി​ക്കി​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്. 60 പേ​ർ ര​ക്​​തം ദാ​നം ചെ​യ്​​തു. പോ​ളി​ക്ലി​നി​ക്ക്​ ജീ​വ​ന​ക്കാ​ർ, ക​ൺ​സോ​ളി​ഡേ​റ്റ​ഡ്​ കോ​ൺ​ട്രാ​ക്​​ടേ​ഴ്​്​​സ്​ ക​മ്പ​നി, ബ്രി​ട്ടീ​ഷ്​ പെ​ട്രോ​ളി​യം, പെ​ട്രോ​ഫാ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ ദാ​താ​ക്ക​ളാ​യ​ത്. സ​ജീ​വ ര​ക്​​ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ​്, വ​ർ​ധി​ച്ചു​വ​രു​ന്ന ര​ക്​​ത​ത്തി​​​െൻറ ആ​വ​ശ്യ​ക​ത​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന്​ ബ​ദ​ർ അ​ൽ സ​മ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ്, ഡോ. ​വി.​ടി. വി​നോ​ദ്, അ​ബ്​​ദു​ല്ല​ത്തീ​ഫ്​ എ​ന്നി​വ​ർ പ​റ​ഞ്ഞു. ര​ക്​​ത​ബാ​ങ്കു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന്​ ര​ക്​​ത​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​ണ്​ ക്യാ​മ്പു​ക​ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsblood donors
News Summary - blood donors, Oman news
Next Story