Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

വി ഹെല്‍പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന് 

Listen to this Article

മസ്‌കത്ത്: ബൗഷര്‍ ബ്ലഡ് ബാങ്കില്‍ വി ഹെല്‍പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പിൽ 45 പേര്‍ രക്തദാനം ചെയ്തു. നാട്ടിലേക്ക് പോകുന്ന ഷിബുവിന്റെ 32ാമത് രക്തദാനം ആയിരുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blood donation camp was organized
Next Story