Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്​​ത​ദാ​ന...

ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ന്​

text_fields
bookmark_border
ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ന്​
cancel

മ​സ്‌​ക​ത്ത്​: ഒ​മാ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി ​ഹെ​ല്‍പ് ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ന്‍ എ​ല്ലാ​വ​ര്‍ഷ​വും ന​ട​ത്തി​വ​രു​ന്ന വി​പു​ല​മാ​യ ര​ക്തം, പ്ലേ​റ്റ്‌​ല​റ്റ് ദാ​ന ക്യാ​മ്പ് ഈ ​വ​ര്‍ഷ​വും സം​ഘ​ടി​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക്ക് 1.30 വ​രെ ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. 100 ദാ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ര​ക്തം, പ്ലേ​റ്റ്‌​ല​റ്റ് ദാ​നം ചെ​യ്യാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ക്ക് 78334960, 93684445, 97312871, 96161676 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blood donation camp today
Next Story