Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്കൂൾ...

ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​ർ​സൈ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

Listen to this Article

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​ർ​സൈ​ത്ത് (ഐ.​എ​സ്.​ഡി) പ്രൈ​മ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ബൗ​ഷ​ർ ബ്ല​ഡ് ബാ​ങ്കി​ന്റെ​യും സ​ഹ​ക​ര​ണ​ത്തേ​ടെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 53 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. 40 യൂ​നി​റ്റ് ര​ക്തം ശേ​ഖ​രി​ക്കാ​നാ​യി. സു​ര​ക്ഷ-​ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രി​ലും ര​ക്ഷി​താ​ക്ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സേ​വ​ന മ​നോ​ഭാ​വം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ടീം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഇ​ൻ​ഫ​ർ​മ​റി ടീം, ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കി.

സി​ലാ​ലി ക​പ്പ്‌ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ​നി​ന്ന്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolOman NewsBlood Donation Campgulf news malayalam
News Summary - Blood donation camp organized at Indian School Darsait
Next Story