Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

text_fields
bookmark_border
രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
cancel

മസ്‌കത്ത്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജ്യൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടക്കും. ഒമാനിൽ രക്ത ശേഖരത്തിന്റെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ രക്തദാനം ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഫോൺ: 7500 3783, 7847 5005.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blood donation camp on Friday
Next Story