Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്തദാ​ന ക്യാ​മ്പ്...

ര​ക്തദാ​ന ക്യാ​മ്പ് ഏ​ഴി​ന്​

text_fields
bookmark_border
ര​ക്തദാ​ന ക്യാ​മ്പ് ഏ​ഴി​ന്​
cancel

മ​സ്ക​ത്ത്​: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (ആ​ർ.​എം.​എ ) റൂ​വി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്ത​മാ​യി ബൗ​ഷ​ർ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ബു​ധ​നാ​ഴ്ച ര​ക്തദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

വൈ​കീ​ട്ട്​ നാ​ല്​ മ​ണി​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​മ​ണി​വ​രെ​യാ​യി​രി​ക്കും ക്യാ​മ്പ്. സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ ര​ക്തം കു​റ​വു​ള്ള​തി​നാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ബ്ല​ഡ്ബാ​ങ്ക് സ​ർ​വിസ് (ഡി.​ബി.​ബി.​എ​സ്) ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ആ​ലു​വ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ നാ​യ​രും ട്ര​ഷ​റ​ർ സ​ന്തോ​ഷും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluBlood Donation CampOmanRuvi Malayali Association
News Summary - Blood donation camp on 7th
Next Story