Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം വി​ഭാ​ഗം ...

മ​ല​യാ​ളം വി​ഭാ​ഗം  ര​ക്​​ത​ദാ​ന​വും  മെ​ഡി​ക്ക​ൽ ക്യാ​മ്പും 

text_fields
bookmark_border
മ​ല​യാ​ളം വി​ഭാ​ഗം  ര​ക്​​ത​ദാ​ന​വും  മെ​ഡി​ക്ക​ൽ ക്യാ​മ്പും 
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഒ​മാ​ൻ മ​ല​യാ​ള വി​ഭാ​ഗം സാ​മൂ​ഹി​ക​ക്ഷേ​മ വി​ങ്ങി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്​​ത​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും അ​ബീ​ർ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന്​ മ​ല​യാ​ള വി​ഭാ​ഗം ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ 60ല​ധി​കം പേ​രി​ൽ​നി​ന്ന്​ ര​ക്​​തം സ്വീ​ക​രി​ച്ചു. ക്ല​ബ്​ അം​ഗ​ങ്ങ​ളെ കൂ​ടാ​തെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 250ല​ധി​കം പേ​രും പ​െ​ങ്ക​ടു​ത്തു. ര​ക്​​ത​ദാ​താ​ക്ക​ൾ​ക്കെ​ല്ലാം മ​ല​യാ​ള വി​ഭാ​ഗം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 

Show Full Article
TAGS:Blood Donation Camp oman news 
News Summary - blood donation camp-oman news
Next Story