Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ ര​ക്ത​ദാ​ന...

സ​ലാ​ല​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
സ​ലാ​ല​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

സോഷ്യൽ ഫോറം അൽ റാസി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

സ​ലാ​ല: സോ​ഷ്യ​ൽ ഫോ​റം അ​ൽ റാ​സി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സ​ലാ​ല​യി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​െ​ങ്ക​ടു​ത്തു. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്.ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സ്സാ​യി ഈ​രാ​റ്റു​പേ​ട്ട നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBlood donation campSalalahgulf news
Next Story