Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​ര​ക്ത​ദാ​ന ക്യാ​മ്പ്...

​ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
​ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
cancel
camera_alt

വീ ​ഹെ​ൽ​പ്​ ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ൻ, കെ.​എം.​സി.​സി ബ​ർ​ക്ക​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ

ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ

മ​സ്​​ക​ത്ത്​: 51ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു വീ ​ഹെ​ൽ​പ്​ ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ൻ, കെ.​എം.​സി.​സി ബ​ർ​ക്ക​യും സം​യു​ക്ത​മാ​യി ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ലി​ൽ വെ​ള്ളി​യാ​ഴ്ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ൽ ര​ക്ത​ദാ​നം ന​ട​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ബ​ർ​ക്ക ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ ഒ​രു വ​ർ​ത്തേ​ക്ക് സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന കാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു.

Show Full Article
TAGS:Blood donation 
News Summary - Blood donation camp conducted
Next Story