Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
രക്തദാന ക്യാമ്പിൽ പെങ്കടുത്തവർ
മസ്കത്ത്: വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനും കെ.എം.സി.സി മബേലയും സംയുക്തമായി മബേല ബദർ അൽ സമ മെഡിക്കൽ സെൻററിൽ രക്തദാന ക്യാമ്പ് നടത്തി. 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു. വീ ഹെൽപിെൻറ 30ാമത്തെയും കെ.എം.സി.സിയുടെ മൂന്നാമത്തേയും രക്തദാന ക്യാമ്പാണ് നടന്നത്. രക്തദാനം ചെയ്തവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വൈദ്യപരിശോധന കാർഡ് നൽകുമെന്ന് ബദർ അൽസമ മെഡിക്കൽ സെൻറർ അറിയിച്ചു.
Next Story

